ADVERTISEMENT

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30. ദ്വാരക സ്‌കൂൾ, ദ്വാരക ഐടിസി, ഹരിതം, പാസ്റ്റർ സെന്റർ, നാലാം മൈൽ.
മാനന്തവാടി ∙ ഇന്നു പകൽ 8.30–5.30. കോഴിക്കോട് റോഡ്, തോണിച്ചാൽ പ്രിയങ്ക അരവിന്ദ് മില്ല്.

ഗതാഗത നിരോധനം
ബത്തേരി ∙ ഗാന്ധി ജംക്‌ഷനിൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ റഹിം മെമ്മോറിയൽ വൺവേ റോഡു വഴിയുള്ള ഗതാഗതം പുതിയ അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി നഗരസഭ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com