ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. 

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 8.30 – 5.30: ദ്വാരക സ്കൂൾ, ദ്വാരക ഐടിസി, ഹരിതം, പാസ്റ്ററൽ സെന്റർ, നാലാം മൈൽ, ആറുവാൾ, ചെറുകര, ഒഴുക്കൻമൂല, ഒഴുക്കൻമൂല പള്ളി, പുലിക്കാട്.
പകൽ 9.30 – 5.30: ആറുവാൾ, ചെറുകര, ഒഴുക്കൻമൂല, ഒഴുക്കൻമൂല ചർച്ച്, പുലിക്കാട്.
മാനന്തവാടി ∙ പകൽ 8.30 – 5.30: ഗാന്ധി പാർക്ക് പോസ്റ്റ് ഓഫിസ് റോഡ്, ക്ലബ്കുന്ന് – താഴെയങ്ങാടി റോഡ്.

പരിശീലനം  22ന് 
കൽപറ്റ ∙ തിരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി  നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം  22ന് ഉച്ചയ്ക്ക് 2നു കലക്ടറേറ്റ് ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com