ADVERTISEMENT

താൽക്കാലിക നിയമനം
മേപ്പാടി ∙ ഗവ. പോളി ടെക്നിക്കിൽ ഇലക്ട്രോണിക് എൻജിനീയറിങ് ലക്ചറർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11നും കംപ്യൂട്ടർ എൻജിനീയറിങ് ലക്ചറർ നിയമനത്തിന് 24നു രാവിലെ 11നും.  04936 282095.

മുട്ടക്കോഴി കുഞ്ഞുങ്ങൾ
അമ്പലവയൽ ∙ വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വളർത്തിയെടുത്ത 8 ആഴ്‌ച പ്രായമുള്ള ബിവി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 200 രൂപ നിരക്കിൽ 25 മുതൽ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10നും വൈകിട്ട് 4 നും ഇടയിൽ ലഭിക്കും. 9496930411.

വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ
അമ്പലവയൽ ∙ പോത്തുകെട്ടി സ്വതന്ത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 60–ാം വാർഷികത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 5 മുതൽ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെന്റ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com