ADVERTISEMENT

തിരുവനന്തപുരം : സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കെസിപി–എൻസിഎ– എസ്‍സിസിസി) തസ്തികയിലേക്കുള്ള പിഎസ്‍സി വിജ്ഞാപനം അനുസരിച്ചു പ്രായപരിധിയിൽ അനുവദിച്ച 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തി ആയ ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.
(പുതിയ പ്രായപരിധി 20–36). യോഗ്യരായ ഉദ്യോഗാർഥികൾ വിജ്ഞാപനത്തിന്റെ അവസാന തീയതിക്ക് മുൻപ് അപേക്ഷിക്കണം

English Summary:

PSC Extends Age Relaxation for Sub-Inspector Aspirants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com