ADVERTISEMENT

എന്തെല്ലാം അറിഞ്ഞിരുന്നാലാണ് െഎടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര െഎടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? കംപ്യൂട്ടർ ശാസ്ത്രമേഖയിലെ ഹൈ ലെവൽ പ്രോഗ്രാമിങ് ഭാഷയായ പൈത്തണിൽ പ്രാവീണ്യം നേടിയാലോ? 14 ദിവസം കൊണ്ട് നിങ്ങൾക്കും പൈത്തണിൽ പ്രാവീണ്യം നേടാം. എപ്രിൽ 17ന്  ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: https://www.manoramahorizon.com/course/it-specialist-python-training-and-certification-program/

English Summary:

Pearson VUE IT Specialist -Python Training & Certification Program - Batch 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com