ADVERTISEMENT

വിശ്രമിക്കുമ്പോഴാണ് പെട്ടെന്ന് ഒരു അതിശക്തമായ ശബ്ദവും വീട് കുലുങ്ങുന്നതും അനുഭവപ്പെട്ടത്. ഉടൻതന്നെ സ്ത്രീ പുറത്തേക്ക് ഓടി. പരിസരത്ത് ഉണ്ടായിരുന്ന കൂറ്റൻ മരം കടപുഴകി വീടിനുമുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീടിനകത്തെ സിസിടിവി ദൃശ്യത്തിലാണ് യുവതി പേടിച്ചുവിറക്കുന്നതും പുറത്തേക്ക് ഓടിരക്ഷപ്പെടുന്നതും കണ്ടത്. പിന്നീട് പുറത്തേക്കുള്ള കാഴ്ചകളാണ്. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിനുമുകളിലാണ് തടിഭാഗം പതിഞ്ഞത്. ‘ഇനി ഈ വീടിനെ ഔദ്യോഗികമായി ട്രീ ഹൗസ് എന്ന് വിളിക്കാം’ എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com