ഇന്ത്യൻ നാഷനലിസ്റ്റ് ഫോറം സദ്യക്കിറ്റ് വിതരണം നടത്തി
Mail This Article
×
ഷാർജ ∙ ഇന്ത്യൻ നാഷനലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തിരുവോണ സദ്യക്കിറ്റുകൾ വിതരണം ചെയ്തു. അജിത് കെ. പിള്ളയ്ക്കു നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബി. പത്മകുമാർ അധ്യക്ഷത വഹിച്ചു.
ഫാ. ജോർജി കുര്യൻ മാത്യു, വൈ.എ.റഹിം, ശ്രീനാഥ്, പ്രഭാകരൻ പയ്യന്നൂർ, ഷാജഹാൻ, പ്രതീഷ് ചിതറ, ശിൽപ നായർ, ബാബു വർഗീസ്, വിനേഷ് മോഹൻ, പുഷ്പരാജ് ആതവനാട്, രഞ്ജീഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.