ADVERTISEMENT

ദോഹ∙ കൊല്ലപ്പെട്ടയാളുടെ വീട്ടുകാരോടു സംസാരിക്കണമെന്ന പ്രതിയുടെ ആഗ്രഹം സാധിക്കണമെന്ന കുടുംബത്തിന്റെ അപേക്ഷയിൽ തുനീസിയൻ സ്വദേശി ഫക്രി റദ്വാൻ അൻഡലുസിയുടെ വധശിക്ഷ നീട്ടിവച്ചു.

ഇന്നലെ പുലർച്ചെ നടപ്പാക്കാനിരുന്ന ശിക്ഷയാണു നീട്ടിയതെന്ന് ഖത്തർ അറ്റോർണി ജനറൽ ഓഫിസ് അറിയിച്ചു.

സൊമാലിയൻ സ്വദേശി അബ്ദുല്ല ഹുസെയ്ൻ ജദ്‌ലയാണു കൊല്ലപ്പെട്ടത്.തീരുമാനത്തിന് തുനീസിയൻ പ്രസിഡന്റ് കെയ്‌സ് സയീദ്, ഖത്തർ അമീറിനെ നന്ദി അറിയിച്ചതായി തുനീസിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com