ADVERTISEMENT

ഷാർജ ∙ തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ഷാർജയിൽ അന്തരിച്ചു. ഇന്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഒാൺലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു. നേരത്തെ മലയാള സിനിമയിൽ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കൾ: നിഹാൻ, നേഹ.

English Summary:

Thiruvananthapuram Native Died in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com