ADVERTISEMENT

മസ്‌കത്ത്∙ ആലപ്പുഴ  വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് രാധാകൃഷ്ണൻ (40) ഹൃദയാഘാതം മൂലം ഒമാനിലെ റൂവിയിൽ അന്തരിച്ചു. റൂവിയിലെ റസ്റ്ററന്‍റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്‍റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. പിതാവ്: രാധാകൃഷ്ണൻ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ ചന്ദ്രൻ. മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ. ഭൗതിക ശരീരം തുടർനടപടികൾക്ക് ശേഷം വെൺമണിയിലുള്ള വസതിയിൽ  ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക്  സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Alappuzha native have passed away in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com