ADVERTISEMENT

മസ്‌കത്ത് ∙ കൊല്ലം സ്വദേശി അടിച്ചനല്ലൂര്‍ സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു.  ഗാലയില്‍ ആറ് വര്‍ഷമായി പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്‌റാഹിം കുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കള്‍: ഷാഫി, സെലീന, സൗമ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് വെല്‍ഫെയര്‍ സമിതി അറിയിച്ചു.

English Summary:

Kollam Native Died in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com