ADVERTISEMENT

ദുബായ് ∙  യുഎഇയിൽ അടുത്തിടെയുണ്ടായ ശക്തമായ മഴക്കെടുതിയെത്തുടർന്നുള്ള സർക്കാർ രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യൂണിയൻ കോപ് ഫുർജാൻ ദുബായ് പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. അൽ റഷീദിയ, അൽ ബർഷ സൗത്ത് തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ യൂണിയൻ കോപ് എത്തിച്ചു നൽകി. ഈ ദൗത്യം യൂണിയൻ കോപ്പിന്‍റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

English Summary:

Rainstorm in UAE; Union Coop by Delivering Essential Items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com