ADVERTISEMENT

ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 100 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം.

∙ യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5 ‘7’.
∙ പ്രായം: 25–40
∙ശമ്പളം: 2262 ദിർഹം. സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കാം. www.odepc.kerala.gov.in

English Summary:

100 Security Guard Vacancies in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com