ADVERTISEMENT

ചെന്നൈ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ സംസ്കാരം ഇന്ന് അവിടെ നടക്കും. കലിഫോർണിയ ഫ്രമോണ്ട് ചാപ്പൽ ഓഫ് റോസസിൽ യുഎസ് സമയം വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകൾ. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ് (42), ഭാര്യ റിൻസി (41), മക്കളായ റൊവാൻ (13), ആരോൺ (8) എന്നിവരാണ്  24ന് അലമീഡ കൗണ്ടിയിലെ പ്ലസന്റൻ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്. കോട്ടയം ചാലുകുന്ന് ഇലഞ്ഞിക്കൽ വില്ല കുടുംബാംഗമാണു റിൻസി.

English Summary:

Funeral: Indian Family of Four Died in an Electric Car Accident in Pleasanton, California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com