ADVERTISEMENT

പുത്തൻ മേക്കോവറിൽ നടി സംയുക്ത വർമ.  മകൻ ദക്ഷ ധാർമിക്കിനൊപ്പമാണ് പുതിയ ഹെയർ സ്റ്റൈലി‍ൽ നടി പ്രത്യക്ഷപ്പെടുന്നത്.

samyuktha-varma-son

 

ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സംയുക്ത. തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. 

 

2002–ൽ ആണ് ബിജു മേനോനും സംയുക്ത വർമയും വിവാഹിതരാകുന്നത്. വിവാഹശേഷം ബിജു മേനോനൊപ്പം ചില പരസ്യചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. 2002-ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പാണ് താരം അവസാനം അഭിനയിച്ച സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com