ADVERTISEMENT

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ തരംഗമാകുന്നത്. എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാൻ ശ്രമിക്കൂ, അതിൽ ഒരാൾ നിങ്ങളാണെന്നും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

മഞ്ജുവിന് പ്രായം പിന്നോട്ടാണെന്നാണ് ചിത്രം കണ്ട ആരാധകരുടെ അഭിപ്രായം. മറ്റുള്ളവർക്കൊരു പ്രചോദനമാണ് മഞ്ജുവെന്നും കൂടുതൽ ചെറുപ്പമായെന്നും പറയുന്നവരുമുണ്ട്.

 

ദ് പ്രീസ്റ്റ്, ചതുർമുഖം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുത്തൻ റിലീസുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com