ADVERTISEMENT

ന്യൂഡൽഹി ∙ നിയന്ത്രണരേഖ കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. ദക്ഷിണ ലഡാക്കിലെ പാംഗോങ്ങിൽ വെള്ളിയാഴ്ചയാണ് ഇയാൾ നിയന്ത്രണരേഖ ലംഘിച്ചത്. മാസങ്ങൾക്കു മുൻപ് പാംഗോങ്ങിൽ ചൈന കടന്നുകയറാൻ ശ്രമിച്ച മേഖലയിലാണു സംഭവം. ഇവിടെ ഇരുരാജ്യങ്ങൾക്കും ശക്തമായ സൈനികസാന്നിധ്യമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന നിയന്ത്രണരേഖ ലംഘിക്കുന്നത്. 

Content Highlight: Chinese soldier arrested in border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com