ADVERTISEMENT

ബെംഗളൂരു ∙ ബെന്നാർഘട്ടെ കൊപ്പ-ബേഗൂർ റോഡിനു സമീപത്തെ അപാർട്മെന്റിൽ വീണ്ടും പുള്ളിപ്പുലി എത്തിയെന്ന് പൊലീസ്. ഇന്നലെ പുലർച്ചെ ഒന്നിന് എത്തിയ പുലി പിന്നീട് കാട്ടിൽ മറഞ്ഞു.

3 ദിവസത്തിനിടെ 3 തവണ പുലി എത്തിയെങ്കിലും പിടികൂടാനായിട്ടില്ല. കെണികൾ സ്ഥാപിച്ച വനപാലകർ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. ബെന്നാർഘട്ടെ വനമേഖലയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് അപാർട്മെന്റ് സ്ഥിതി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com