ADVERTISEMENT

കൊച്ചി∙ പാലാ സീറ്റിന്റെ കാര്യത്തിലടക്കം കേരള കോൺഗ്രസിന് എൽഡിഎഫിൽ വേണ്ട പരിഗണന കിട്ടുമെന്ന് ഉറപ്പാണെന്ന് ജോസ് കെ.മാണി. പാലാ സീറ്റിന്റെ പേരിൽ ആരും മുന്നണി വിടരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കർ’ സംവാദത്തിൽ പറഞ്ഞു.

English Summary: Jose K Mani on alliance with LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com