ADVERTISEMENT

കൊച്ചി∙ കെഎസ്ആർടിസിയിലെ 100 കോടിയുടെ തിരിമറിയില്‍ അന്വേഷണം വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. 100 കോടിയുടെ തിരിമറി ഗൗരവമേറിയതാണ്. ജുഡീഷ്യല്‍ അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ വരുമാനക്കണക്കിൽ 100 കോടി രൂപ കാണാതായെന്ന് സിഎംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.

English Summary: Will probe Rs 100 crore scam in KSRTC, says AK Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com