ADVERTISEMENT

തിരുവനന്തപുരം ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ 23–ാം തീയതിയിലെ കേരള സന്ദർശനം മാറ്റിവച്ചു. പുണെയിൽ കർഷക സമരവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണിത്.  പുതിയ തീയതി പറഞ്ഞിട്ടില്ല. എൻസിപിയിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന നേതൃയോഗത്തിൽ പവാർ നേരിട്ടു പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്.

English Summary: Sharad Pawar visit postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com