പി.സി.ജോർജിനോട് പരിഭവമില്ല: ഉമ്മൻ ചാണ്ടി
Mail This Article
×
കോട്ടയം ∙ പി.സി.ജോർജ് പറഞ്ഞ ആരോപണങ്ങളിൽ പരിഭവമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പി.സി.ജോർജിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫാണ് തീരുമാനം എടുത്തത്. അദ്ദേഹത്തിന് തന്റെ അടുത്ത് എന്ത് സ്വാതന്ത്ര്യവും എടുക്കാമെന്നും അതു കൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും ഒരു പരിഭവവും ഇല്ലെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.