ആലപ്പുഴ, കോട്ടയം: ചൂട് കൂടിയേക്കാം, 3 ഡിഗ്രി വരെ
Mail This Article
×
തിരുവനന്തപുരം ∙ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നു ചൂട് പതിവിലും 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ കോട്ടയത്തു ചൂട് 37.7 ഡിഗ്രി വരെ ഉയർന്നു. ശനിയും ഞായറും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.