ADVERTISEMENT

കണ്ണൂർ∙ കൂത്തുപറമ്പിൽ പാലത്തും കരക്കും തൊക്കിലങ്ങാടിക്കും മധ്യേ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പേരാവൂർ മണത്തണ മഠപ്പുരച്ചാലിൽ തങ്കച്ചൻ (52) ആണ് മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച രാവിലെ 7.30 ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും വാഹനം വെട്ടിപൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. തങ്കച്ചന്റെ ഭാര്യ മേഴ്‌സി. മക്കൾ : അബിൻ, അബിത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com