കൊല്ലം വെളിയം മലയിൽ ഭൂമി കയ്യേറി ആദിവാസികൾ കുടിൽ കെട്ടി
Mail This Article
×
കൊല്ലം ∙ വെളിയം മലയിൽ മലപ്പത്തൂരിൽ ഭൂമി കയ്യേറി ആദിവാസികൾ കുടിൽ കെട്ടി. ഇന്നു പുലർച്ചയോടെയാണു ഇരുപത്തഞ്ചോളം കുടുംബങ്ങൾ ഭൂമി കയ്യേറി കുടിൽ കെട്ടിയത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി. റവന്യൂ ഉദ്യോഗസ്ഥർ ചർച്ച തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.