കാന്‍സർ രോഗിയായ ഓട്ടോറിക്ഷാ ഡ്രൈവർക്കു മർദനം: എഎസ്ഐയ്ക്കു സസ്പെൻഷൻ
Mail This Article
×
കോട്ടയം ∙ കാന്‍സർ രോഗിയായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ പാലാ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ജോബി ജോർജിനു സസ്പെൻഷന്. പാലാ കരൂർ കുളത്തുംമാട്ടേൽ അഖിൽ ബോസിനെ (32) മർദിച്ചെന്ന പരാതിയിലാണു എഎസ്ഐയെ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.