പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത: പൊതുപരീക്ഷ മാറ്റിയെന്നു പിഎസ്സി
Mail This Article
×
തിരുവനന്തപുരം ∙ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത വേണ്ട തസ്തികകളിലേക്കു ഡിസംബറിൽ പിഎസ്സി നടത്താനിരുന്ന പൊതുപരീക്ഷ അടുത്ത ഫെബ്രുവരിയിലേക്കു മാറ്റി. 20 ലക്ഷത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷ, കോവിഡ് സാഹചര്യത്തിൽ നടത്താനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണു മാറ്റിയത്.
English Summary : PSC Exams rescheduled
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.