ADVERTISEMENT

തിരുവമ്പാടി∙ പൊയിലിങ്ങാപുഴ പുന്നയ്ക്കൽ കടവിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നയ്ക്കൽ അങ്ങാടിയുടെ സമീപത്ത് പൊയിലിങ്ങാപുഴയുടെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. 

തോട്ടിൻകര മത്തച്ചൻ (62) എന്നയാളാണു മരിച്ചത്. രാത്രി കാൽ തെറ്റി കടവിൽ വീണതാണെന്നാണു കരുതുന്നത്. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

English Summary:

Dead body found in river side Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com