ADVERTISEMENT

കണ്ണൂർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങളെ പറ്റി പിണറായി വിജ‍യൻ പ്രതികരിക്കുമെന്നും പ്രധാനമന്ത്രി പോലും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലേക്കെത്തി നിൽക്കുകയാണു ബിജെപി രാഷ്ട്രീയമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

പിണറായി വിജയൻ, നരേന്ദ്ര മോദിയെ വിമർശിക്കുന്നില്ലെന്ന് ആക്ഷേപിക്കുന്ന രാഹുൽ ഗാന്ധി, സ്വന്തം പാർട്ടിക്കാർ അവിടെത്തന്നെ ഉണ്ടാകുമോയെന്ന് ആദ്യം ഉറപ്പുവരുത്തട്ടേയെന്നും ഇന്ത്യ സഖ്യത്തിനു ഭൂരിപക്ഷം കിട്ടിയാൽ സർക്കാരിന്റെ ഭാഗമാകണോയെന്ന് അപ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

English Summary:

Sitaram Yechury criticised PM Narendra Modi and Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com