ADVERTISEMENT

പത്തനംതിട്ട∙ പോളിങ് ഓഫിസർമാരുടെ പട്ടിക നേരത്തെ പുറത്തായതിനു പിന്നിൽ കള്ളവോട്ടിനു വഴിയൊരുക്കാനുള്ള എൽഡിഎഫ് നീക്കം ആരോപിച്ച് കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഓഫിസിനു മുന്നിൽ രാവിലെ മുതൽ നടത്തിവന്ന കുത്തിയിരിപ്പു സമരം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അവസാനിപ്പിച്ചു.

സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോന്നി താലൂക്ക് ഓഫിസിലെ ക്ലർക്ക് യദു കൃഷ്ണനെ സസ്പെൻഡ് ചെയ്തതോടെയാണു സമരം അവസാനിപ്പിച്ചത്. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.  

English Summary:

Anto Antony alleges that pro CPM organization leaked the list of polling officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com