രാജ്യം കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ വോട്ട് പെട്ടിയിലായിരിക്കുന്നു. ഇനി ആറ് ഘട്ടമാണ് ബാക്കിയുള്ളത്. കേരളം പോളിങ് ബൂത്തിലേക്ക് മാർച്ച് ചെയ്യുന്ന ദിനം അടുത്തിരിക്കെ മനോരമ ഓൺലൈൻ പ്രീമിയം ഒട്ടേറെ തിരഞ്ഞെടുപ്പ് റിപ്പോർട്ടുകളാണ് പോയവാരം പ്രിയ വായനക്കാരിലേക്ക് എത്തിച്ചത്. തിരഞ്ഞെടുപ്പ് വാർത്തകളിൽ ഏറെ ശ്രദ്ധേയമായത് ദക്ഷിണേന്ത്യയിൽ നരേന്ദ്ര മോദി പ്രചാരണത്തിനായി സ്ഥിരമായി വരുന്നതിനും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനും പിന്നിലെ കാരണം വിവരിച്ച റിപ്പോർട്ടായിരുന്നു. എന്തു കൊണ്ടാണ് വോട്ട് തേടി എല്ലാ കണ്ണുകളും ദക്ഷിണേന്ത്യയിലേക്ക് വരുന്നത് എന്നതിന്റെ കാരണമറിയാൻ മലയാളി ഏറെ താത്പര്യം കാട്ടി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com