പുതിയ ആപ്പിൾ ഉൽപന്നങ്ങൾ മേയ് 7ന്
Mail This Article
×
ആപ്പിളിന്റെ പുതിയ ഉൽപന്ന നിര എത്തുന്നു. മേയ് 7ന് കലിഫോർണിയയിലെ അവതരണ പരിപാടി കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ആപ്പിൾ പാർക്കിൽ ലെറ്റ് ലൂസ് എന്ന പേരിലാണ് പരിപാടി. പുതുതലമുറ ഐപാഡ് പ്രോ, ഐപാഡ് എയർ, ആപ്പിൾ പെൻസിൽ എന്നിവ അവതരിപ്പിക്കും. എം3 ചിപ്പിന്റെ കരുത്തിൽ ഒൽഎൽഇഡി ഡിസ്പ്ലേയുള്ള ഐപാഡ് പ്രോ എത്തുമെന്നാണ് റിപ്പോർട്ട്.
English Summary:
Apple launched new products on May 7th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.