ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിന് തൊട്ടരുകിൽ സ്വർണവില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 5,850 രൂപയിലും പവന് 46,800 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഇത് വരെയുള്ള റെക്കോർഡ് നിരക്കായ ഡിസംബർ 4 ലെ പവന് 47,080 രൂപയിൽ നിന്നും 280 രൂപയുടെ വ്യത്യാസത്തിലാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,840 രൂപയിലും പവന് 46,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

English Summary:

Gold Price Near Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com