ADVERTISEMENT

തീവണ്ടികളുടെയും ബസുകളുടെയും ഓൺലൈൻ ബുക്കിങുകളിൽ ഇളവുകളുമായി പേ ടി എം ദീപാവലി നിരക്കുകൾ പ്രസിദ്ധീകരിച്ചു. പല നഗരങ്ങളിലേക്കും ആകർഷകമായ നിരക്കുകൾ ലഭ്യമാണ്. 

∙പേടിഎം വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ വരെ കിഴിവ് ലഭിക്കും.തത്സമയ ബസ് ട്രാക്കിങ് സേവനങ്ങളും ലഭ്യമാണ്.

∙ബസ് ബുക്ക് ചെയ്തവർക്ക് അവരുടെ ബന്ധുക്കളുമായി  ലൈവ് സ്റ്റാറ്റസ് പങ്കിടാൻ കഴിയും.

∙ യാതൊരുവിധ കാൻസലേഷൻ നിരക്കുകളുമില്ലാതെ ബുക്കിങ് റദ്ദാക്കാൻ Paytm ഈ സീസണിൽ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്‌. ചാർട്ട് തയ്യാറാക്കുന്നതിന് ആറ് മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ  ഉപയോക്താവിന് തൽക്ഷണം മുഴുവൻ റീഫണ്ടും ലഭിക്കും. 

∙തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ എല്ലാത്തരം ട്രെയിൻ ടിക്കറ്റ് ബുക്കിങുകൾക്കും ഇത് ബാധകമാണ്.

∙UPI വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ Paytm ഉപയോക്താവിനെ അനുവദിക്കുന്നു. അധിക ചെലവുകളൊന്നും ഈടാക്കില്ല.

∙Paytm ആപ്പ് വഴി ഉപയോക്താവിന് ട്രെയിനിന്റെ ലൈവ് റണ്ണിങ് സ്റ്റാറ്റസും PNR സ്റ്റാറ്റസും പരിശോധിക്കാം.

∙യാത്രക്കാർക്ക് ഇൻഷുറൻസ് സേവനങ്ങളും പേ ടി എം നൽകുന്നു.

English Summary:

Diwali Offers from paytm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com