ADVERTISEMENT

ന്യൂഡൽഹി ∙ പരുക്കേറ്റ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ഇടംകൈ സ്പിന്നർ കേശവ് മഹാരാജിനെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയാണ് മഹാരാജിന് ലഭിക്കുക. പരുക്കേറ്റ സ്പിന്നർ മുജീബുർ റഹ്മാനു പകരം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനാറുകാരൻ സ്പിന്നർ അല്ലാ ഗസൻഫറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ടീമിലെത്തിച്ചു. 20 ലക്ഷം രൂപയാണ് ഗസൻഫറിനു ലഭിക്കുക.

English Summary:

Keshav Maharaj to play for Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com