ADVERTISEMENT

സോൾ ∙ വാതുവയ്പ് കേസിൽ ചൈനയിലെ ജയിലിൽ തടവിലായിരുന്ന ദക്ഷിണ കൊറിയൻ ഫുട്ബോൾ താരം സൺ ജുൻ ഹോ മോചിതനായി. കഴിഞ്ഞ മേയ് മുതൽ തടവിലായിരുന്ന ഹോ നാട്ടിൽ തിരിച്ചെത്തിയ കാര്യം ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ് ഷാൻഡോങ് ടെയ്ഷാന്റെ താരമായിരുന്നു സൺ ജുൻ ഹോ. 

English Summary:

China released Korean footballer from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com