ADVERTISEMENT

ഫോർട്ട് ലൗഡർഡെയ്ൽ ∙ പരുക്കിൽ നിന്നു മോചിതനായി വന്ന ലയണൽ മെസ്സി ഗോളടിച്ച മത്സരത്തി‍ൽ ഇന്റർ മയാമിക്ക് സമനില. മേജർ ലീഗ് സോക്കർ ഫുട്ബോളിൽ കൊളൊറാഡോ റാപിഡ്സുമായിട്ടാണ് മയാമി 2–2നു പിരിഞ്ഞത്. 45–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ റാഫേൽ നവാരോ റാപ്പിഡ്സിനെ മുന്നിലെത്തിച്ചെങ്കിലും 57–ാം മിനിറ്റിൽ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനു ശേഷം ലിയോ അഫോൺസോയുടെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു. 88–ാം മിനിറ്റിൽ കോൾ ബസെറ്റ് നേടിയ ഗോളിലാണ് റാപ്പിഡ്സ് സമനില നേടിയത്. 

English Summary:

Lionel Messi scores on Inter Miami return after injury layoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com