ADVERTISEMENT

തെന്നിന്ത്യയിലെ ഏറെ പ്രിയപ്പെട്ട താരജോഡിയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ട്രെഡീഷണൽ ലുക്കിലാണ് ഇത്തവണ രണ്ടുപേരും കയ്യടി നേടിയത്. 

ലാവണ്ടർ നിറത്തിലുള്ള സാരിയിലാണ് നയൻതാര എത്തിയത്. സാരിയിൽ വെള്ള ഡിസൈൻ നൽകിയിട്ടുണ്ട്. സാരിക്ക് മാച്ച് ചെയ്ത് പ്ലെയിന്‍ ബ്ലൗസാണ് പെയർ ചെയ്തത്. സിൽവർ ആക്സസറീസാണ് ധരിച്ചത്. ഹെവി നെക്ലേസും കമ്മലും സെറ്റ് ചെയ്തു. ബൺ ഹെയർ സ്റ്റൈലിൽ സെറ്റ് ചെയ്ത മുടിയിൽ മുല്ലപ്പൂവും സെറ്റ് ചെയ്തിട്ടുണ്ട്. 20,000 രൂപയാണ് സാരിയുടെ വില. 

nayanthara-photo1
നയൻതാരയും വിഘ്നേഷും, Image Credits: Instagram/nayanthara

വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്. മികച്ച ജോഡികൾ, നിങ്ങൾ എന്നും ഒന്നിച്ചുണ്ടാകട്ടെ എന്നെല്ലാം പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. 

nayanthara_photo3
നയൻതാര, Image Credits: Instagram/anuvardhan
nayanthara_photo3
നയൻതാര, Image Credits: Instagram/anuvardhan
nayanthara_photo2
നയൻതാര, Image Credits: Instagram/anuvardhan
nayanthara_photo2
നയൻതാര, Image Credits: Instagram/anuvardhan
English Summary:

Nayanthara and Vignesh Sivan Dazzle in Traditional Attire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com