ADVERTISEMENT

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ പീഡിയാട്രിക് ഒാങ്കോളജി ഡിപ്പാർട്മെന്റിൽ 5 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. തസ്തികകൾ: പ്രോജക്ട് നഴ്സ് (സ്ത്രീ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (സൈക്കോളജിസ്റ്റ്), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ഡയറ്റീഷ്യൻ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ലാബ് ടെക്നിഷ്യൻ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് (ഡേറ്റ എൻട്രി ഒാപ്പറേറ്റർ).

∙ തിരുവനന്തപുരം ആർസിസിയിലെ പീഡിയാട്രിക് ഒാങ്കോളജി ഡിപ്പാർട്മെന്റിൽ റിസർച് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നിഷ്യൻ തസ്തികകളിൽ അവസരം. 3 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. www.rcctvm.gov.in

English Summary:

RCC Nurse Laboratory Technician vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com