ADVERTISEMENT

ബഹിരാകാശ വകുപ്പിനു കീഴിൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ ജൂനിയർ റിസർച് ഫെലോഷിപ് പ്രോഗ്രാം 2024 ലേക്ക് അപേക്ഷ ക്ഷണിച്ചു. നെറ്റ്/ഗേറ്റ് യോഗ്യതക്കാർക്കാണ് അവസരം. ഏപ്രിൽ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ഗവേഷണ വിഭാഗങ്ങൾ: അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, അറ്റോമിക് മോളിക്യുലാർ ആൻഡ് ഒപ്റ്റിക്കൽ ഫിസിക്സ് എക്സ്പിരിമെന്റ്, ജിയോസയൻസസ്, പ്ലാനറ്ററി സയൻസസ് ആൻഡ് സ്പേസ് എക്സ്പ്ലൊറേഷൻ, സ്പേസ് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ്, സോളാർ അസ്ട്രോഫിസിക്സ്, തിയററ്റിക്കൽ ഫിസിക്സ്. www.prl.res.in

English Summary:

Space Department Physical Research Laboratory Fellow Opportunity Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com