ADVERTISEMENT

വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയുടെ എല്ലാ ജില്ലയിലെയും ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ നവംബറിൽ നടത്തിയ എൻഡ്യുറൻസ് ടെസ്റ്റിൽ യോഗ്യത േനടിയവരുടെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്– 91. കുറവ് ഇടുക്കി ജില്ലയിൽ– 34.

ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കായികക്ഷമതാ പരീക്ഷയ്ക്കുശേഷം അതിലെ വിജയികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

English Summary:

Women Excise Officer PSC Shortlist Published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com