ADVERTISEMENT

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (തൃശൂർ) ഡ്രൈവർ കം മെക്കാനിക് തസ്തികയിൽ 282 അപേക്ഷ പിഎസ്‌സി നിരസിച്ചു. നിശ്ചിത ദിവസത്തിനകം (ജനുവരി 10) കൺഫർമേഷൻ നൽകാതിരുന്നതാണു കാരണം.

1115 അപേക്ഷകരിൽ 833 പേർ കൺഫർമേഷൻ നൽകി. മാർച്ച് 13നാണു പരീക്ഷ. ഫെബ്രുവരി 28 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

English Summary:

Driver Mechanic Application Rejected PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com