ADVERTISEMENT

സഹകരണ സർവീസ് പരീക്ഷാ ബോർഡ് കഴിഞ്ഞ ഡിസംബർ 20നു വിജ്ഞാപനം പ്രസിദ്ധീകരിച്ച സെക്രട്ടറി (കാറ്റഗറി നമ്പർ 11/2023), ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 17/2023) തസ്തികകളിലേക്കുള്ള പരീക്ഷ മാർച്ച് 2നു 2 മുതൽ 4 വരെ നടക്കും.

സെക്രട്ടറി പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും ടൈപ്പിസ്റ്റ് പരീക്ഷ മലപ്പുറം, കണ്ണൂർ ജില്ലകളിലുമാണു നടത്തുക. ഹാൾ ടിക്കറ്റ് പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. 0471–2468690.

English Summary:

Cooperative, Secretary Exam Board PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com