ADVERTISEMENT

കണ്ണൂർ ജില്ലയിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 44 പേർക്കാണു നിയമനം നൽകുക.

∙നിയമനനില: ഓപ്പൺ മെറിറ്റ്–30, ഈഴവ–35, എസ്‌സി–69, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–സപ്ലിമെന്ററി 1, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി 11, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ധീവര–സപ്ലിമെന്ററി 1, ഹിന്ദു നാ‌ടാർ–സപ്ലിമെന്ററി 1, ഇഡബ്ല്യുഎസ്–84. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1. 

English Summary:

Village Field Assistant Ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com