ADVERTISEMENT

എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ‍നിന്ന് 32 പേർക്കുകൂടി ഉടൻ നിയമനം. 19 പുതിയ ഒഴിവിലേക്കും 13 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമനശുപാർശ 652 ആകും.

∙നിയമനനില: ഓപ്പൺ മെറിറ്റ്–443, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 17, മുസ്‌ലിം–719, എൽസി/എഐ–569, ഒബിസി–430, വിശ്വകർമ–474, എസ്ഐയുസി നാടാർ–594, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–436, ഹിന്ദു നാടാർ–സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–7, എച്ച്ഐ–7, എൽ‍ഡി/സിപി–5. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

LDC Ernakulam Ranklist PSC Recruitment Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com