ADVERTISEMENT

സർവകലാശാലാ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽനിന്ന് 30 പേർക്കുകൂടി ഉടൻ നിയമനം.

എംജി, ശ്രീ ശങ്കരാചാര്യ, കാലിക്കറ്റ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, ഫിഷറീസ്, കേരള, കുസാറ്റ്, കാർഷിക, ആരോഗ്യ സർവകലാശാലകളിലായിരിക്കും നിയമനം. ആകെ ഒഴിവിൽ 24 എണ്ണം എൻജെഡിയാണ്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–465, എസ്‌സി–സപ്ലിമെന്ററി 42, എസ്ടി–സപ്ലിമെന്ററി 16, മുസ്‌ലിം–സപ്ലിമെന്ററി 9, എൽസി/എഐ–724, ഒബിസി–495, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–സപ്ലിമെന്ററി 3. ഭിന്നശേഷി: എച്ച്ഐ–17, എൽഡി/സിപി–11. ഈഴവ, വിശ്വകർമ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

English Summary:

University Computer Assistant recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com