ADVERTISEMENT

പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ ലാസ്റ്റ് ഗ്രേ‍ഡ് ജീവനക്കാർക്കു ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റുമാരായി നിയമനത്തിനും നിലവിൽ ഹയർ സെക്കൻഡറി ലബോറട്ടറി അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നവർക്കു പ്രബേഷൻ പൂർത്തിയാക്കാനുമുള്ള അർഹതാ നിർണയ പരീക്ഷ ഏപ്രിൽ 9നു നടത്തും.

പിഎസ്‌സിയുടെ വിവിധ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിലാണു പരീക്ഷ. ടൈം ടേബിൾ, സിലബസ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ. 

English Summary:

Lab Assistant Exam PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com