ADVERTISEMENT

ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ക്ലാർക്ക്/ക്ലാർക്ക് കം കാഷ്യർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ മാർച്ച് 25നും 26നും തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടത്തും.

അർഹരായവർക്ക് ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺ ലോഡ് ചെയ്യാം. വിവരങ്ങൾ വ്യക്തമാക്കി എസ്എംഎസും അയച്ചിട്ടുണ്ട്. അറിയിപ്പു ലഭിക്കാത്തവർ ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ ബന്ധപ്പെടണം. സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം ഇന്റർവ്യൂവിനു നേരിട്ടു ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

English Summary:

Devaswom Clerk Interview PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com