ADVERTISEMENT

ബവ്റിജസ് കോർപറേഷൻ അസിസ്റ്റന്റ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് നിയമന ശുപാർശ തുടങ്ങി.

മുൻ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച ശേഷം ജോലിയിൽ പ്രവേശിക്കാത്ത വരുടെ 36 എൻജെഡി ഒഴിവിലേക്കാണു നിയമനം. എൽഡി ക്ലാർക്കിന്റെ പ്രമോഷൻ തസ്തികയാക്കിയതിനാൽ അസിസ്റ്റന്റ് ഗ്രേഡ്–2ലേക്കു നേരിട്ടുള്ള നിയമനം ബവ്കോ നിർത്തലാക്കിയിരിക്കുകയാണ്.

നിയമനനില: ഓപ്പൺ മെറിറ്റ്–20, ഇഡബ്ല്യുഎസ്–18, ഈഴവ–26, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–114, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–24, വിശ്വകർമ–19. ഭിന്നശേഷി: എൽവി–2, എച്ച്ഐ–3.

English Summary:

Beverages Corporation Assistant Recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com