ADVERTISEMENT

ലൈവ്‌സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് (653/2021) റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 299 പേർക്കാണു നിയമനം.

നിയമനനില: ഓപ്പൺ മെറിറ്റ്–269, ഈഴവ–270, എസ്‌സി–1697, എസ്ടി–സപ്ലിമെന്ററി 6, മുസ്‌ലിം–385, എൽസി/എഐ–687, ഒബിസി–340, വിശ്വകർമ–298, എസ്ഐയുസി നാടാർ–552, എസ്‌സിസിസി–1164, ധീവര–296, ഹിന്ദു നാടാർ–594, ഇഡബ്ല്യുഎസ്–273. ഭിന്നശേഷി: എൽവി–2, എച്ച്ഐ–1, എൽഡി/സിപി–4.

ലിസ്റ്റിൽ 3415 പേർ

മെയിൻ ലിസ്റ്റിൽ 1734, സപ്ലിമെന്ററി ലിസ്റ്റിൽ 1633, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 3415 പേരെയാണ് കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ റാങ്ക്‌ലിസ്റ്റിൽനിന്ന് 1684 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

English Summary:

Company Board Assistant PSC Ranklist Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com